LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

opposition leader

Web Desk 3 years ago
Keralam

രമേശ് ചെന്നിത്തല മികച്ച പ്രതിപക്ഷ നേതാവായിരുന്നു- എം സ്വരാജ്‌

രമേശ് ചെന്നിത്തല ഒരു മോശം പ്രതിപക്ഷ നേതാവാണെന്ന അഭിപ്രായം എനിക്കില്ല. അദ്ദേഹം മികച്ച പ്രതിപക്ഷ നേതാവായിരുന്നു എന്നുപറയുന്നതില്‍ മടിയുമില്ല. എന്നാല്‍ കേരളത്തിലെ പ്രതിപക്ഷത്തെ സംബന്ധിച്ച് പരമ്പരാഗതമായ കാഴ്ച്ചപ്പാടിനകത്തുനിന്നുകൊണ്ട് പ്രവര്‍ത്തിക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനായിട്ടുണ്ട്'-എം സ്വരാജ് പറഞ്ഞു.

More
More
Web Desk 4 years ago
Keralam

കേരളത്തിനിപ്പോള്‍ റവന്യൂമന്ത്രി മന്ത്രിയുണ്ടോയെന്ന് വി. ഡി സതീശന്‍

വകുപ്പില്‍ നടക്കുന്നതൊക്കെ വകുപ്പ് മന്ത്രിയായ കെ.രാജന്‍ അറിയുന്നുണ്ടോ? അതോ വകുപ്പിൻ്റെ സൂപ്പർ മന്ത്രിയായി സ്വയം അവരോധിതനായ സെക്രട്ടറിക്ക് അധികാരം പൂർണമായി അടിയറവ് പറഞ്ഞോയെന്നും, ഇടതുപക്ഷ സര്‍ക്കാര്‍ മുന്‍പോട്ട് വെച്ച സ്ത്രീപക്ഷ കേരളം പരിപാടിയുടെ ഭാഗമായാണോ ഉദ്യോഗസ്ഥയുടെ ഗുഡ് സര്‍വീസ് എന്‍ട്രി പിന്‍വലിച്ചതെന്നും വി.ഡി സതീശന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

More
More
Web Desk 4 years ago
Keralam

'ഒരു കോടി മുടക്കി മുഖ്യമന്ത്രിയുടെ വസതി മോഡികൂട്ടണോ?' - പ്രതിപക്ഷം

പു​രാ​ത​ന കെ​ട്ടി​ട​ങ്ങ​ള്‍ സം​ര​ക്ഷി​ക്കേ​ണ്ട​തു​ണ്ടെ​ന്നും അതുകൊണ്ടാണ് ഇത്രയും പണം ചെലവാക്കുന്നതെന്നുമാണ് ധ​ന​മ​ന്ത്രി കെ.​എ​ന്‍.​ബാ​ല​ഗോ​പാ​ല്‍ നല്‍കിയ മറുപടി. ക്ലി​ഫ് ഹൗ​സിലെ ഗ​ണ്‍​മാ​ന്‍​മാ​ര്‍, ഡ്രൈ​വ​ര്‍​മാ​ര്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍​ക്കാ​യു​ള്ള വി​ശ്ര​മ മു​റി​ക​ളാ​ണ് ന​വീ​ക​രി​ക്കു​ക.

More
More
Web Desk 4 years ago
Keralam

പുതിയ നേതാക്കളെ കൈപിടിച്ചുയര്‍ത്തും; പഴയവര്‍ അനുഗ്രഹിക്കണം - വി ഡി സതീശന്‍

പുതുതലമുറ നേതാക്കന്മാരെ ജനങ്ങള്‍ ഇഷ്ടപ്പെടുന്നുണ്ട്. അവര്‍ ജനങ്ങളുമായി മികച്ച ബന്ധം ഉണ്ടാക്കിയിട്ടുണ്ട്. അവരെ കൈപിടിച്ച് ഉയര്‍ത്തിക്കൊണ്ടു വരിക എന്നത് തന്‍റെ ചുമതലയാണെന്നും പഴയവരുടെ അനുഗ്രഹം അക്കാര്യത്തില്‍ ഉണ്ടാകുമെന്നാണ് വിശ്വാസമെന്നും വിഡി സതീശന്‍ പറഞ്ഞു.

More
More
Web Desk 4 years ago
National

യുഡിഎഫ് കൊടുങ്കാറ്റുപോലെ തിരിച്ചുവരും- വി ഡി സതീശന്‍

കേരളത്തിന്റെ മണ്ണില്‍ നിന്ന് വര്‍ഗീയതയുടെ രാഷ്ട്രീയത്തെ കുഴിച്ചുമൂടുകയാണ് യുഡിഎഫിന്റെ പ്രഥമ പരിഗണനയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

More
More
Mehajoob S.V 4 years ago
Views

ഒരു സ്വപ്നത്തില്‍ നിന്ന് രമേശ്‌ ചെന്നിത്തല പടിയിറങ്ങുമ്പോള്‍ - മെഹ്ജൂബ് എസ്. വി.

പ്രതിപക്ഷ നേതാവില്‍ ഭാവിയിലെ മുഖ്യമന്ത്രിയെയാണ് പൊതുവില്‍ ജനം കാണുക. അങ്ങിനെയെങ്കില്‍ പൂര്‍ത്തീകരിക്കാനാവാത്ത ഒരു സ്വപ്നത്തില്‍നിന്നാണ് രമേശ് ചെന്നിത്തല പടിയിറങ്ങുന്നത്. ഐക്യകേരളത്തില്‍ സമാനമായ രീതിയില്‍ ഒറ്റയോരാള്‍ക്ക് മാത്രമേ ഇങ്ങനെ ഇറങ്ങിപ്പോകേണ്ടി വന്നിട്ടുള്ളൂ. അദ്ദേഹത്തിന്‍റെ പേര് പി ടി ചാക്കോ എന്നായിരുന്നു

More
More
Web Desk 4 years ago
Keralam

ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കുന്നു; വി. ഡി സതീശനെ അഭിനന്ദിച്ച് രമേശ് ചെന്നിത്തല

നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് വി ഡി സതീശനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തത്. രമേശ്‌ ചെന്നിത്തലയെ പ്രതിപക്ഷ നേതാവായി തുടരണമെന്നും നേതൃമാറ്റം വേണമെന്നും കൊണ്ഗ്രസ്സില്‍ ആവശ്യമുയര്‍ന്നിരുന്നു.

More
More
Web Desk 4 years ago
Keralam

'ലഭിച്ചിരിക്കുന്നത് പുഷ്പകിരീടമല്ല' എല്ലാവരെയും ഒരുമിച്ച് കൊണ്ട് പോകാന്‍ ശ്രമിക്കും- വി. ഡി സതീശന്‍

യുഡിഎഫ് രാഷ്ട്രീയ പ്രതിസന്ധി നിറഞ്ഞ കാലത്ത് കൂടിയാണ് പോകുന്നത്. ഈ സമയം തന്നെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തതില്‍ ഹൈക്കമാന്‍ഡിനോടും, കേരളത്തിലെ മുതിര്‍ന്ന നേതാക്കളോടും കടപ്പെട്ടിരിക്കുന്നു. കെ. കരുണാകരന്‍, എ.കെ ആന്‍റണി, ഉമ്മന്‍‌ചാണ്ടി, രമേശ്‌ ചെന്നിത്തല എന്നിങ്ങനെയുള്ള മഹാരഥന്മാരിരുന്ന കസേരയിലേക്കാണ് താന്‍ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

More
More
Web Desk 4 years ago
Keralam

'യാഥാർത്ഥ്യം ഉൾകൊണ്ടുള്ള മാറ്റം'; സതീശനെ അഭിനന്ദിച്ച് സുധീരന്‍

യുവ എംഎല്‍എ മാരുടെ ശക്തമായ പിന്തുണയെതുടര്‍ന്നാണ് വി. ഡി. സതീശനെ പ്രതിപക്ഷ നേതാവാക്കാന്‍ ഹൈക്കമാന്റ് തീരുമാനിച്ചത്. മുതിര്‍ന്ന നേതാക്കളില്‍ ഒരു വിഭാഗവും സതീശനെ പിന്തുണച്ചു.

More
More
Web Desk 4 years ago
Keralam

വി. ഡി. സതീശന്‍ പ്രതിപക്ഷ നേതാവ്

യുവ എംഎല്‍എ മാരുടെ ശക്തമായ പിന്തുണയെതുടര്‍ന്നാണ് വി. ഡി. സതീശനെ പ്രതിപക്ഷ നേതാവാക്കാന്‍ ഹൈക്കമാന്റ് തീരുമാനിച്ചത്. മുതിര്‍ന്ന നേതാക്കളില്‍ ഒരു വിഭാഗവും സതീശനെ പിന്തുണച്ചു.

More
More
Web Desk 4 years ago
Keralam

കൊവിഡ്‌ പ്രതിരോധം- 14 നിര്‍ദേശങ്ങളുമായി രമേശ്‌ ചെന്നിത്തല

ചികിത്സ, പ്രതിരോധം, ഗവേഷണം, ക്രൈസിസ് മാനേജ്മെന്റ് എന്നിങ്ങനെ 4 ഘട്ടങ്ങളായി തിരിച്ചുള്ള കൊവിഡ്‌ പ്രതിരോധ പ്രവര്‍ത്തനമാണ് പ്രതിപക്ഷ നേതാവ് മുന്‍പോട്ട് വെക്കുന്നത്. കൊവിഡ്‌ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്തം ഉറപ്പ് വരുത്തണമെന്നും നിര്‍ദേശത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

More
More
Web Desk 4 years ago
Keralam

രമേശ്‌ ചെന്നിത്തലയാണ് യഥാർത്ഥ ഹീറോയെന്ന് ജോയ് മാത്യു

അധികാരത്തിലിരിക്കുന്ന ഒരാളെ പുകഴ്ത്താനും ഭാവി ലാഭങ്ങൾ ലഭിക്കാനുമായി അയാളെ കമാണ്ടറോ ക്യപ്റ്റനോ അതുമല്ലെങ്കിൽ ജനറലോ ആക്കാം. എന്നാൽ തൊടുത്തുവിട്ട അഴിമതിയാരോപണങ്ങൾ ഒന്നൊന്നായി സത്യമാണെന്ന് തെളിയിച്ചയാളല്ലേ യഥാർത്ഥ ഹീറോ?

More
More
Web Desk 4 years ago
Keralam

തെരഞ്ഞെടുപ്പ് സർവേകൾ തടയണമെന്ന് രമേശ് ചെന്നിത്തല

പക്ഷപാതപരവും കൃത്രിമവുമായ ഉപയോഗിച്ച് സ്വതന്ത്രവും നിക്ഷ്പക്ഷവുമായ തിരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കുന്നതിന് വേണ്ടി നടത്തുന്ന ശ്രമങ്ങളാണ് ഇതെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.

More
More
Web Desk 5 years ago
Keralam

ഉപദേശകരേയും ഭരണപരിഷ്കാരകമ്മീഷനെയും പിരിച്ചുവിട്ട് ചെലവ് ചുരുക്കണം -രമേശ്‌ ചെന്നിത്തല

സാമ്പത്തിക പ്രയാസങ്ങള്‍ മറികടക്കാന്‍ മുന്നോട്ടു വെച്ച 15 നിര്‍ദ്ദേശ ങ്ങളില്‍ ആദ്യത്തെ മൂന്നെണ്ണം മുഖ്യമന്ത്രിയുടെ ഉപദേശകരെയും ഭരണപരിഷ്കാര കമ്മീഷന്‍ അടക്കം കാബിനറ്റ്‌ റാങ്കിലുള്ളവരെയും ഒഴിവാക്കണമെന്നതാണ്

More
More

Popular Posts

National Desk 2 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 2 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 2 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 2 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 2 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More